Order No
Date Subject
AHD/1647/2025-B2 14-03-2025 മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ് – ഇടുക്കി ജില്ല- കുടയത്തൂർ വെറ്ററിനറി ഡിസ്പെൻസറിയിലേയ്ക്ക് ഇടുക്കി, വെള്ളയാംകുടി മൊബൈൽ വെറ്ററിനറി ഡിസ്പെൻസറിയിലെ പാർട്ട് ടൈം സ്വീപ്പർ തസ്തിക പുനർവിന്യസിച്ച് ഉത്തരവാകുന്നു.
AHD/1360/2025-B2 14-03-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ഇടുക്കി ജില്ല- തൊടുപുഴ പ്രാദേശിക മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പാർട്ട്ടൈം സ്വീപ്പർ തസ്തിക കോലാനി കോഴി വളർത്തൽ കേന്ദ്രത്തിലേയ്ക്ക് പുനർവിന്യസിച്ച് ഉത്തരവാകുന്നു.
AHD/471/2025-J1 04-03-2025 മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റ്- വകുപ്പിലെ ക്ലാർക്ക്/ക്ലാർക്ക്-ടൈപ്പിസ്റ്റുമാരുടെ 31/12/2017 അടിസ്ഥാനമായുള്ള അന്തിമ മുൻഗണന പട്ടികയിൽ കൊല്ലം ജില്ലയിലെ ക്ലർക്ക് ശ്രീ. നൗഷാദ് കെ- യെ ഉൾപ്പെടുത്തി ഉത്തരവാകുന്നു.

AHD/706/2024-K2

07-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനകാര്യം – ഡ്രൈവർ / ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ കേഡർ സ്കെങ്ത് നിർണ്ണയിച്ച്. റേഷ്യോ പ്രമോഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/808/2023-D2 01-03-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനകാര്യം – വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1216/2025-K1 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – തിരുവനന്തപുരം- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ- Mary Binsha V J, Vevukadu, Chalikkavattom, Ernakulam എന്ന ഉദ്യോഗാർത്ഥിക്ക് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റിൽ നിലവിലുളള എൽ ഡി ടൈപ്പിസ്റ്റ് തസ്തികയിലെ ഒഴിവിൽ ( ഹെഡ് ക്വാർട്ടേഴ്സ് വേക്കൻസി ) താല്ക്‌കാലിക നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1316/2024-D2 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനക്കാര്യം – വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/1325/2024-D2 04-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനക്കാര്യം – വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു
AHD/1426/2024-D2 24-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനകാര്യം – വകുപ്പിലെ വെറ്ററിനറി സർജൻ കേഡറിലെ (CADRE CODE:1010) ജീവനക്കാരുടെ 2024 വർഷത്തിലെ പൊതുസ്ഥലംമാറ്റം – കരട് സ്ഥലംമാറ്റ പട്ടിക അംഗീകരിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2038/2024-D2 23-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് ജീവനകാര്യം വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് സംബന്ധിച്ച് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2052/2021-X3 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് ഡോ.ശാലിനി വിൽക്കിൻസണിനെതിരായ അച്ചടക്കനടപടി കർശന താക്കീത് നൽകി അച്ചടക്കനടപടി തീർപ്പാക്കി – ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/2163/2022-IT 4-Part(1) 10-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -വകുപ്പിലെ വിവിധ തസ്തികകളായ ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് 1/അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർ, വെറ്ററിനറി സർജൻ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ തസ്തികകളിലേയ്ക്ക് പൊതു സ്ഥലംമാറ്റം(2024)-കരട് ലിസ്റ്റ്-ഭേദഗതികൾ വരുത്തുന്നതിന് കമ്മിറ്റി രൂപീകരിച്ചത്-തിരുത്തൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/2237/2022-X2 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് മലപ്പുറം, കീഴുപറമ്പ വെറ്ററിനറി ഡിസ്പെൻസറിയിലെ വെറ്ററിനറി സർജനായിരുന്ന ഡോ. കെ.പി.മുഹമ്മദിന് അനുവദിച്ച ശൂന്യവേതനാവധി അവസാനിച്ചിട്ടും സർവ്വീസിൽ തിരികെ പ്രവേശിക്കാത്തത് – ടിയാന്റെ പ്രൊബേഷൻ നിർത്തലാക്കി സർവ്വീസിൽ നിന്നും ഡിസ്‌ചാർജ് ചെയ്തു ഉത്തരവാകുന്നു.
AHD/2256/2024-D2 23-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനകാര്യം വെറ്ററിനറി സർജൻ ഗ്രേഡ്-2 തസ്തികയിലെ ജീവനക്കാരുടെ നിയമനം ക്രമപ്പെടുത്തുന്നത് – ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/4213/2024-K4 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – ജീവനകാര്യം – തിരുവനന്തപുരം – അസിസ്റ്റന്റ് ഫീൽഡ് ആഫീസർ, ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് I തസ്തികകളിലെ ജീവനക്കാരുടെ (Cadre code:4007) സംസ്ഥാനതല പൊതു സ്ഥലംമാറ്റം: 2024 കരട് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/4457/2024-X6 07-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -വിജിലൻസ്-സ്ത്രീധന പീഢന പരാതിയിന്മേൽ ക്രൈം 422/24 U/S 323, 498(A) IPC പ്രകാരം കേസ് രജിസ്റ്റർ ചെയ്തതും, ബഹു. നെയ്യാറ്റിൻകര ജൂഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ CC 664/2024 നമ്പരായി വിചാരണ നടപടിക്രമങ്ങൾ നടന്നുവരുന്നതുമായ കേസിലെ ഒന്നാം പ്രതിയായ തിരുവനന്തപുരം ജില്ലയിലെ കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളർത്തൽ കേന്ദ്രത്തിലെ സീനിയർ ക്ലാർക്ക്, ശ്രീ. ഷാബു. എ. വി (PEN – 662856) -യെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
എ.എച്ച്.ഡി/5132/2024-കെ3 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ്, തിരുവനന്തപുരം ജീവനകാര്യം സീനിയർ ക്ലാർക്ക് തസ്തികയിലെ ജീവനക്കാരന് ഹെഡ് ക്ലാർക്ക് തസ്തികയിലേയ്ക്ക് ഉദ്യോഗക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/5325/2023-X2 06-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – വിജിലൻസ് – മൃഗസംരക്ഷണ വകുപ്പിന്റെ വിജിലൻസ് വിഭാഗം ശക്തിപ്പെടുത്തുന്നതിനായി ഡയറക്ടറേറ്റിൽ വിജിലൻസ് സെൽ രൂപീകരിച്ച് ഉത്തരവ് – പുറപ്പെടിവിക്കുന്നു.
AHD/5350/2021-X3 13-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് വിജിലൻസ് വെറ്ററിനറി സർജൻ ഡോ.വിജി വിജയനെതിരായ അച്ചടക്കനടപടി കർശന താക്കീത് നൽകി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/7814/2024-D3 18-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം-വകുപ്പിലെ അസിസ്റ്റന്റ്റ് ഡയറക്ടർ/സീനിയർ വെറ്ററിനറി സർജൻ തസ്തികയിലെ ( Cadre Code 4005) ജീവനക്കാരുടെ ഓൺലൈൻ പൊതു സ്ഥലംമാറ്റം-പൊതു സ്ഥലം മാറ്റ മാനദണ്ഡപ്രകാരം മെഡിക്കൽ കമ്മിറ്റി ശുപാർശ ചെയ്ത അനുകമ്പാർഹമായ സ്ഥലംമാറ്റ അപേക്ഷകൾ പരിഗണിച്ച് പൊതു സ്ഥലംമാറ്റം നടത്തുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
AHD/8556/2024-B2 09-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് – തിരുവനന്തപുരം ജില്ല- കുടപ്പനക്കുന്ന് മൾട്ടി സ്പെഷ്യാലിറ്റി വെറ്ററിനറി ഹോസ്പിറ്റലിന്റെ ഭരണ നിയന്ത്രണം തിരുവനന്തപുരം ജില്ലാമൃഗസംരക്ഷണ ഓഫീസിന് കീഴിലാക്കുന്നത്-പുറപ്പെടുവിക്കുന്നു. അംഗീകരിച്ച് ഉത്തരവ്
AHD/706/2024-K2 19-02-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം – വകുപ്പിലെ ഡ്രൈവർ / ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ് തസ്തികയിൽ കേഡർ സ്ട്രെങ്‌ത് നിർണ്ണയിച്ച്, റേഷ്യോ പ്രമോഷൻ അനുവദിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിയ്ക്കുന്നു.
AHD/2163/2022-IT4-Part(1) 25-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ഓൺലൈൻ പൊതുസ്ഥലം മാറ്റം 2024-CADERWISE റാങ്ക് ലിസ്റ്റ്-സംബന്ധിച്ച്
AHD/7814/2024-D3 24-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -ജീവനകാര്യം- മൃഗസംരക്ഷണ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടർമാരുടെ (CADRE 4005) 2024 ലെ പൊതു സ്ഥലമാറ്റം (ഓൺലൈൻ) -കരട് പട്ടിക അംഗീകരിച്ച് ഉത്തരവാകുന്നു.
എഎച്ച്ഡി./676/2025-എഫ്3 31-01-2025 മൃഗസംരക്ഷണ വകുപ്പ് ഡയറക്ടറേറ്റ് -അക്കൗണ്ട്സ്- മെഡിക്കൽ റീ-ഇംബേഴ്സ്മെന്റ് അർഹത-പുതുക്കിയ പൊതുമാനദണ്ഡവും പലിശരഹിത ചികിത്സാ വായ്പയുടെ ഏകീകരിച്ച എക്സപെൻഡിച്ചർ സർട്ടിഫിക്കറ്റും- സംബന്ധിച്ച്